Torrentz

Added 2 years ago

www.TamilRockers.Net - Hero 2012 Malayalam DVDRip x264 AAC 2.0 ESub - 700MB 11 torrent download locations

Download Direct www.TamilRockers.Net - Hero 2012 Malayalam DVDRip x264 AAC 2.0 ESub - 700MB
Sponsored Link
kickass.to Hero 2012 Malayalam DVDRip x264 AAC 2 0 ESub 700MB TamilRockers movies
1 month
katproxy.com Hero 2012 Malayalam DVDRip x264 AAC 2 0 ESub 700MB TamilRockers movies
1 month
torrenthound.com Hero 2012 Malayalam DVDRip x264 AAC 2 0 ESub 700MB video movies
yesterday
monova.org Hero 2012 Malayalam DVDRip x264 AAC 2 0 ESub 700MB movies
yesterday
h33t.to Hero 2012 Malayalam DVDRip x264 AAC 2 0 ESub 700MB TamilRockers movies
yesterday
seedpeer.me Hero 2012 Malayalam DVDRip x264 AAC 2 0 ESub 700MB movies misc
9 days
torrentdownloads.me Hero 2012 Malayalam DVDRip x264 AAC 2 0 ESub 700MB movies
4 days
torrents.net Hero 2012 Malayalam DVDRip x264 AAC 2 0 ESub 700MB movies
yesterday
torrentfunk.com www TamilRockers Net Hero 2012 Malayalam DVDRip x264 AAC 2 0 ESub 700MB movies
yesterday
limetorrents.cc Hero 2012 Malayalam DVDRip x264 AAC 2 0 ESub 700MB TamilRockers movies
10 days
torrentproject.se Hero 2012 Malayalam DVDRip x264 AAC 2 0 ESub 700MB video dvdrip
yesterday

Using BitTorrent is legal, downloading copyrighted material isn’t. Be careful of what you download or face the consequences.

info_hash: f84731fedb46590911514ea7e90cd6deaafad373

Torrent Trackers

udp://open.demonii.com:1337/announce
58 min 0 1

This lists all the active trackers for this torrent, not just the ones embedded in the .torrent file.
You can get a µTorrent compatible list here. This will speed up your download.

1 Verify as a good torrent (10) Fake 0 Password 0 Low quality 0 Virus 0 We need your feedback! Please vote, it's quick and anonymous. Bookmark Bookmark
Size: 704 MB

Torrent Contents

Please note that this page does not hosts or makes available any of the listed filenames. You cannot download any of those files from here.
This list is automatically generated from a “.torrent” file which is simply metadata for the bittorrent protocol. You cannot download the “.torrent” file from here either. We don’t even cache it. If you are lucky the “.torrent” file might still be available on the pages where we found it. There is a list of URLs on top of this page where you might want to start your search. Those domains are completely independent; we have absolutely no control over them. Please don’t blame us if your monitor explodes.

User Comments (27)

mrshamirshan (13) 2 years
0
V.9
A.9
MOVIE.3
76anugrah76 (22) 2 years
0
sarikkum nalla printano...??
Safe1973 (34) 2 years
0
Nice Print!! Enjoy!!!
nipinsp (13) 2 years
0
howz the movie????
pranjai (28) 2 years
1
hai..tejas wht's up? pls download..new movies more..
blackpixel (18) 2 years
1
enjoy good rips teja cheers :)
waiting for diamond necklace buray rip :)
pranjai (28) 2 years
0
well said blackpixel me too waiting for that...i supposed to cmt.that but u said it bro ;)
blackpixel (18) 2 years
-1
no problem bro :)
muneerpm (6) 2 years
0
Nice Print,But movie is very boring....
vssmaster (22) 2 years
1
Hi Muneer,

Movie is not boring, watchable. Very good Rip As well
lasu0074u (4) 2 years
0
download cheyithal pani kitumo.. bachelor party eka koduthathe poleeeeeeeeee
lasu0074u (4) 2 years
0
guys plz tell
lipu88 (3) 2 years
0
mikkavarum pani kittum......rayappan aanu ithinokke pinnil....
lipu88 (3) 2 years
0
ee koora padam okke download cheyth enthina nammal pani vangikkunneth
Jaymon (13) 2 years
0
Excellent rip and watchable movie to know something behind the screen,not a blockbuster yet.
lasu0074u (4) 2 years
0
au sheriya veruthe enthina ee koothara padam downloadc cheyitha pani vangikuneee
Abhi-1997 (5) 2 years
0
e kutra padam
kanan nanamilaeeeeee
Abhi-1997 (5) 2 years
0
haaaaaaaaa tejasnairintae thola adanju
Abhi-1997 (5) 2 years
0
plz upload thatathin marayathe
Jaymon (13) 2 years
0
Abhi..Avarokkeyullathu kondu athyavashyam padangalokke kittum.
Comment cheyyunnavarellam rip create cheythu upload chayyrillalo.
Nammal Mallusinum aarenkilumokke vende..
leenaluke (5) 2 years
1
യുടുബില്‍ സിനിമ കാണുന്നവരെ പോക്കുന്ന “ഏജന്റ് ജാദു” വെറും മീഡിയ സ്റ്റണ്ട് .


NEWS :: ബാച്ചിലര്‍ പാര്ട്ടി നെറ്റിലിട്ടവര്‍ കുടുങ്ങും. ”ഏജന്റ് ജാദു” എന്ന സോഫ്റ്റ്‌വയര്‍ ആണ് സിനിമ കാണുന്നവരെ കണ്ടുപിടിക്കുന്നത് .

പത്രക്കാരും ടിവിക്കാരും ഏജന്റ് ജാദുവിന്റെ സ്റ്റണ്ടിന് വീണ്ടും പ്രചാരം നല്കി്ക്കൊണ്ടിരിക്കുന്നു .ഇത് പെയ്ഡ് ന്യൂസാണ് അല്ലെങ്കില്‍ യാതൊരു വിവരവുമില്ലാത്തവരാണ് വാര്ത്ത കൊടുത്തവര്‍ .

വാര്ത്തികള്‍ കാണുക

http://news.keralakaumudi.com/news.php?nid=1a5bb77e6f00792ef200d396a9019b56

സിനിമ വന്നത് യൂട്യൂബിലല്ല ടൊറന്റിലാണ് .അപ്ലോഡ് ചെയ്തവര്ക്കും ഡൌണ്ലോരഡ് ചെയ്തവര്ക്കും എതിരെ കേസ് എന്നാണ് വാര്ത്ത . എന്നാല്‍ വാര്ത്ത്യില്‍ 33000 പേര്‍ ഡൌണ്ലോരഡ് ചെയ്തു 1010 പേര്‍ ഷെയര്‍ ചെയ്തു എന്ന് പറയുന്നുണ്ട് . അതായത് സീഡ് (Upload) ചെയ്യുന്നവര്ക്കെ തിരെയാണ് കേസ് . അല്ലാതെ ഡൌണ്ലോ്ഡ് ചെയ്തവര്ക്കെ തിരെയല്ല. അതു ആളുകളെ പേടിപ്പിക്കാനുള്ള നമ്പര്‍ മാത്രം .

ഈ നമ്പര്‍ എങ്ങനെ ജാദുവിന് കിട്ടുന്നുവെന്ന് നോക്കാം . ടൊറന്റിന്റെ സീഡേഴ്സിന്റെ ഐപി ലിസ്റ്റ് ലോഗ് ചെയ്യുന്നു . ആ ഐപികളെ ഐഡന്റിഫൈ ചെയ്യാന്‍ ശ്രമിക്കുന്നു . ഇതു ചെയ്യണമെങ്കില്‍ ജാദു ഈ ടൊറന്റ് ഡൌണ്ലോറഡ് ചെയ്തും പങ്കുവെച്ചും കൊണ്ടിരിക്കണം . അതായത് സിനിമ അപ്‌ലോഡ്‌ ചെയുന്നവര്‍ ചെയ്ത് അതേ പണി തന്നെയാണ് ജാദുവും ചെയ്തത് . അവരും ഡാറ്റ അപ്ലോഡ് ചെയ്തവരാണ് അല്ലാതെ ഈ ലിസ്റ്റെടുക്കല്‍ നടക്കില്ല . ഒറിജിനല്‍ ഡിവിഡി വിതരണ അവകാശം ഉള്ളവരാണ് ജാദു വിന്റെ കമ്പനി എന്നു പറയുന്നു . അതായത് ഒറിജിനല്‍ അവകാശം ഉള്ളവര്‍ തന്നെ ഇതു ടൊറന്റില്‍ പങ്കുവെച്ചിരിക്കുന്നു . അതായത് കോപ്പി ഒഫീഷ്യലായി. എന്നിട്ട് ഡൌണ്ലോറഡ് ചെയ്തവര്ക്കെ തിരെ കേസെടുക്കാന്‍ നോക്കുന്നു.ആന്റി പൈറസി സെല്‍ ആദ്യം ഈ കേസ് റിജക്റ്റ് ചെയ്ത് വഞ്ചനാക്കുറ്റത്തിന് ഇവര്ക്കെലതിരെ കെസെടുക്കുകയാണ് വേണ്ടത് . കണ്ടുപിടിക്കാന്‍ വിഷമമൊന്നുമില്ല. സീഡേഴ്സിന്റെ ലിസ്റ്റില്‍ ജാദുവിന്റെ വിദേശത്തുള്ള സെര്വെര്‍ (ഇന്ത്യന്‍ നിയമങ്ങളില്‍ നിന്നു രക്ഷപ്പെടാനുള്ള കുറുക്കുവഴി ) കാണും . എല്ലാ റിപ്പോര്ട്ടുംക ഈ സെര്വ്റിനെക്കുറിച്ച് പറയുന്നുണ്ട് .
Image
വാണിജ്യ അടിസ്‌ഥാനത്തില്‍ സിനിമ അപ്‌ലോഡ്‌ ചെയ്‌ത സംഘത്തില്‍ മലയാളിഅന്വേഷണത്തെത്തുടര്ന്ന് ‌ 1600 പേരുടെ ലിസ്‌റ്റ് തയ്യാറാക്കിയിട്ടുണ്ട്‌. എന്നും വാര്ത്തനയിലുണ്ട്. ടൊറന്റ് എന്തായാലും
leenaluke (5) 2 years
1
യുടുബില്‍ സിനിമ കാണുന്നവരെ പോക്കുന്ന “ഏജന്റ് ജാദു” വെറും മീഡിയ സ്റ്റണ്ട് .
http://www.facebook.com/photo.php?fbid=10151154607823909&set=a.10150098541523909.282167.522213908&type=1&theater
leenaluke (5) 2 years
1
വാണിജ്യാവശ്യമല്ല. സ്വന്തം സോഫ്റ്റ്‌വെയറിന്റെ വാണിജ്യാവകാശത്തിന് ഇപ്പണി ചെയ്യുന്നത് ജാദുവാണ് . കേസെടുക്കുമോ സര്‍

പിന്നെ ടൊറന്റുകളെപ്പറ്റി . ഡിവിഡി ഇറങ്ങിയതിനുശേഷം ആണ് ഇപ്പോള്‍ കൂടുതല്‍ മലയാള സിനിമകളും ഇന്റര്‍നെറ്റിലെത്തുന്നത് . ഫിലി ലഭ്യത ഉറപ്പുവരുത്താന്‍ വിതരണക്കാര്‍ക്കു കഴിയാത്തതു കൊണ്ടാണ് ഇതുണ്ടാവുന്നത്. കാം കോപ്പികള്‍ ഇറങ്ങുന്നുണ്ടെങ്കിലും അതൊന്നും പോപ്പുലറാവാത്തതിനു കാരണം നല്ല കോപ്പിക്കുള്ള ഡിമാന്റാണ്

ജോണ്‍ ഡോ ഓര്‍ഡറുകളെപ്പറ്റിയുള്ള മണ്ടത്തരം വേറെ .ഇന്ത്യന്‍ കോപ്പിറൈറ്റ് ജോണ്‍ ഡോ ഓര്‍ഡറുകളെ (അതായതു് അദൃശ്യനായ വ്യക്തികള്‍ക്കെതിരെ ലഭിക്കുന്ന ഉത്തരവ് )പൈറസിക്കെതിരെയുള്ള സംവിധാനമായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുമാസങ്ങളേ ആയുള്ളൂ .അതാകട്ടെ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ കോടതിയില്‍ പോയതോടെ തീരുകയും ചെയ്ത

ഐപിലൊക്കേഷന്‍ ഇനേബിള്‍ ചെയ്തതിന് ഗൂഗിള്‍ മാപ്പിലൂടെ അപ്ലോഡ് ചെയ്ത മുറിവരെ കണ്ടുപിടിക്കാനാവും എന്നു പറയുന്ന തരം വ്യാഖ്യാനം ബിസിനസ്സു പിടിക്കാനായിരിക്കും .
leenaluke (5) 2 years
1
പക്ഷേ വെള്ളം തൊടാതെ പകര്‍ത്തിവെക്കുന്ന പത്രക്കാരനെയാണ് നമിക്കേണ്ടതു് .

2006 ലെ Exiled (Fong Juk) chinese action crime സിനിമ അടിച്ചു മാറ്റി ഒപ്പിച്ച സിനിമയാണ് ”ബാചിലേര്‍ പാര്‍ട്ടി” .വല്ലവനും സ്വന്തം തല ഉപയോഗിച്ച് ഉണ്ടാക്കിയ വിദേശ സിനിമ ഉളുപ്പില്ലാതെ അടിച്ചു മാറ്റി “ബാചിലേര്‍ പാര്‍ട്ടി” എന്ന എന്ന ഭൂലോക കുതറ പടം ഇറക്കിയ പെരും കള്ളന്മാര്‍ക്ക് ഇന്‍റര്‍നെറ്റില്‍ പടം കണ്ടവരെ കള്ളന്മാര്‍ എന്ന് വിളിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളത് എന്നത് വേറെ കാര്യം .

നെറ്റില്‍ പടം അപ്‌ലോഡ്‌ ചെയ്തവരുടെയും, പടം കണ്ടവരുടെയും പേരും ( യഥാര്‍ത്ഥ പേര് ആകണമെന്നില്ല ….ബോധം ഉള്ളവര്‍ അത് ചെയ്യില്ലെല്ലോ ) IP അട്രെസ്സും കൊണ്ട് പോലീസ് ഇവരെ എല്ലാം അറസ്റ്റ് ചെയ്യുമോ എന്ന് കണ്ടുതന്നെ അറിയണം.
ജാതു സോഫ്റ്റ്‌വയന്റെ നിയമ സാധുതയാണ് മറ്റൊരു വശം. ഒരു പ്രൈവറ്റ് പാര്‍ട്ടി സ്വന്തം സോഫ്റ്റ്‌വെയര്‍ വച്ച് ഉണ്ടാക്കി കുറെ IP അഡ്രെസ്സ് ആയി ചെന്നാല്‍ പോലീസിനു കേസേടുക്കാന്‍ പറ്റുമോ . ജാതു സോഫ്റ്റ്‌വെയര്‍ന്റെ source code closed ആണ് അതിനാല്‍ത്തന്നെ എങ്ങനെയാണു അവര്‍ IP address കൃത്യമായി കണ്ടുപിടിക്കുന്നു എന്ന് പോലീസ് മനസിലാക്കുന്നത്‌ ഇനി കേസെടുതാല്‍ തന്നെ കോടതിയില്‍ ചെന്ന് പോലീസ് ജാതു തന്ന ആളുകളെ പിടിച്ചു എന്ന് പറയുമോ……… വളരെ രസകരംമായ കാര്യം ഈ സോഫ്റ്റ്‌വെയര്‍ ഉണ്ടാകിയ എജെന്റ്റ്‌ ജാതുവിനു പോലും അവരുടെ സോഫ്റ്റ്‌വെയര്‍ accurate ആണെന്ന് ഉറപ്പില്ല . അത് അവര്‍ അവരുടെ Website ലും നല്‍കിയിട്ടുണ്ട് (http://agentjadoo.com/terms.html) “JADOOTECH/AGENTJADOO DOES NOT WARRANT THAT THE SERVICE WILL BE UNINTERRUPTED OR ERROR-FREE” എന്നാണ് അവരുടെ വെബ്‌സൈറ്റില്‍ പറയുന്നത് .
അവരുടെ രസകരംമായ മറ്റൊരു disclaimer ഇതാണ് “ADOOTECH/AGENTJADOO SHALL NOT BE LIABLE FOR ANY COST OR DAMAGE ARISING, EITHER DIRECTLY OR INDIRECTLY, FROM YOUR RELIANCE OR USE OF THE SERVICE. ” അതായതു അവന്മാരുടെ സോഫ്റ്റ്‌വെയര്‍ വിശ്വസിച്ചു ഉണ്ടാകുന്ന നഷ്ടത്തിന് അവര്‍ ഉത്തരവാതികള്‍ അല്ല . ചുരുക്കി പറഞ്ഞാല്‍ അവന്മ്മാര്‍ നല്‍കുന്ന IP address ഉപയോഗിച്ച് ആളുകളെ അറസ്റ്റ് ചെയ്തു അവസാനം ജാതു നല്‍കിയ IP തെറ്റാണെന്ന് പിന്നിടെങ്ങാണം മനസിലായാല്‍ അതിന്റെ ഉത്തരവതിതം പോലീസിനു മാത്രം .
leenaluke (5) 2 years
1
ഇനി അതിന്റെ പേരില്‍ ആരെങ്കിലും മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്‌താല്‍ അതിന്റെ ഒരു ഉത്തരവാതിത്തവും ജാതുവിനില്ല കാരണം അവരുടെ സോഫ്റ്റ്‌വെയര്‍ വിശ്വസിചു ഉണ്ടാകുന്ന നഷ്ടം അത് വിശ്വസിച്ചവര്‍ തന്നെ വഹിക്കണം എന്ന് അവര്‍ തന്നെ അവരുടെ Terms and Conditions ല് വെക്തം ആക്കിയിട്ടുണ്ട് ………….എങ്ങനോണ്ട് ?. ഇതാണ് ഏതാണ്ട് വലിയ മാങ്ങയാണ് , തേങ്ങയാണ് എന്നൊക്കെ പത്രങ്ങളും ചാനലും തട്ടി വിടുന്നത് .

എജെന്റ്റ്‌ ജാതു ” വിന്റെ result ബാച്ചിലര്‍ പാര്‍ട്ടി സിനിമയുടെ result പോലെ ആകാനാണ് സാധ്യത

ചൈനീസ്‌ സിനിമ ആയ “Exiled കോപ്പി അടിച്ചു, പൈറസി വഴി സാമ്പത്തിക ലാഭം ഉണ്ടാക്കാന്‍ ശ്രമിച്ചത്‌ അമല്‍ നീരാടും കൂടരുമാണ് .Exiled സിനിമയുടെ സംവിധായകന്‍ Johnnie To വിനെ വിവരം ധരിപ്പിച്ചാല്‍ Exiled Movie കോപ്പി അടിചതിനു ബാച്ചിലെര്‍ പാര്‍ട്ടി സിനിമയുടെ നിര്‍മാതാവ് അകത്താകും . ഇന്റര്‍നാഷണല്‍ ലെവല്‍ ല് നിര്‍മിച്ച exiled എന്ന മൂവി യുടെ remake right ഒരിക്കലും ലോ ബജറ്റ് ചിത്രമായ മലയാളത്തിനു താങ്ങാന്‍ കഴിയില്ലെന്ന് ഉറപ്പ്.
Abhi-1997 (5) 2 years
0
@joymon......paranjathe shariyaneeeeeeeee
Abhi-1997 (5) 2 years
0
Ini EEEEE padam dwnld cheytathineeee ini vela paniyum kitumooooo
Post a comment

You need to log in before you can post comments.

Related to hero 2012 malayalam dvdrip x264 aac 2 0 esub 700mb

Hero 2012 Malayalam DVDRip x264 AAC 2 0 ESub 700MB » movies
2 years703 MB 00